എന്റെ ചേലക്കര

News

എന്റെ ചേലക്കര

എന്റെ ചേലക്കര സോഷ്യൽ മീഡിയ പേജുകളിലെക്ക് നിങ്ങളുടെ സർഗാത്മക സൃഷ്ടികൾ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കുന്നവ നിങ്ങളെ ടാഗ് ചെയ്തു പ്രസിദ്ധീകരിക്കുന്നതാണ്. ചേലക്കരയുമായി ബന്ധപെട്ടു കിടക്കുന്ന ഫോട്ടോ, വീഡിയോ, കവിത, ചെറുകഥ, കഥ മറ്റുമാണ് പ്രതീക്ഷിക്കുന്നത്.

നിങ്ങൾ ചെയ്യേണ്ടത് 
1) beta.entechelakkara.com എന്ന വെബ്സൈറ്റ് തുറക്കുക 
2) Menu യിലെ signin ക്ലിക്ക് ചെയ്തു ലോഗിൻ ചെയ്യുക 
3) register ചെയ്യാത്ത വ്യക്തി ആണെങ്കിൽ Create An Account ക്ലിക്ക് ചെയുകയും ഫോം പൂരിപ്പിക്കുകയും , ശേഷം ലോഗിൻ ചെയുക 
4) Dashboard യിലെ SideMenu യിൽ CreativeZone ക്ലിക്ക് ചെയ്തു AddYourCreatives യിലെ ഫോം നിങ്ങളുടെ content പൂരിപ്പിക്കുകയും ചെയ്തു Submit ചെയുക.
5) തിരഞ്ഞെടുക്കുന്ന entechelakkara.com എന്ന വെബ്‌സൈറ്റിയിലും, instagram , facebook പേജുകളിൽ Featured പോസ്റ്റ് ആയി പ്രൊമോട്ട് ചെയ്യുന്നതാണ്.…

Reviews

Rate & Write Reviews